ഏകദിന പാരന്റിങ് വർക്ക് ഷോപ്


Posted February 14, 2020 by Asokaschool

കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായ് സംഘടിപ്പിക്കുന്ന “ TEEN PARENTING “

 
ഫെബ്രുവരി - മാർച്ച് കാലഘട്ടത്തിൽ ഇന്ത്യയിൽ 2 4 .8 കോടി വീടുകളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾ പരീക്ഷയ്ക്കൊരുങ്ങുന്നു .കൃത്യമായി നമുക്ക് ഈ അവസരത്തിൽ വായിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ് ഉത്കണ്ഠ, ഭയം, അസ്വസ്ഥത, ഇവയൊക്കെയും പ്രതിഫലിക്കുന്ന കുഞ്ഞുമുഖങ്ങൾ.
3 കോടി കുട്ടികൾ ഈ വർഷവും ഇന്ത്യയിൽ ബോർഡ്എ ക്സാമിന്ന് തയ്യാറെടുക്കുന്നു 32 ബോർഡുകൾ നടത്തുന്ന പരീക്ഷകളിൽ x xii തലങ്ങളിൽ 20 കോടി കുട്ടികൾ പൊതു പരീക്ഷയെ അഭിമുഖീഖരിക്കുന്നു.
ഈ അവസസ്രത്തിൽ എല്ലാ കുട്ടികളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശനമാണ് മാതാപിതാക്കളുടെ മാനസികവും ശാരീരികവും ആയ സമ്മർദം പി 12 ത് നു ശേഷം ഉപരിപഠനം നടത്തണമെങ്കിൽ ഉയർന്ന മാർക്കുള്ളവർക്ക് മാത്രമേ അഡ്മിഷൻ കിട്ടുകയുളൂ എന്നകാരനാണത്താൽ എപ്പഴും അശരീരേഇ പോലെ മുഴങ്ങികൊടിരിക്കുന്ന പഠന മുറികൾ ആത്മഹക്ത്യാ ചിന്തകൾ ഭയം എല്ലാത്തിനും ഉപരി അയലക്കാരന്റെ മകൻ തന്റെ മകനെക്കാൾ മാർക്കുവാങ്ങിയാൽ ഉണ്ടാകുന്ന അഭിമാന ക്ഷതം ഇതൊക്കെതയും കുട്ടികളിൽ പഠന ഭാരം എന്ന പോലെ തന്നെ പ്രതിഫലി ക്കുന്നു.
ഈ അവസരത്തിൽ അശോക വേൾഡ് സ്കൂളും കൊച്ചിൻ റോട്ടറി ക്ലബും സംയുകതകമായി നടത്തുന്ന കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായ് സംഘടിപ്പിക്കുന്ന “ TEEN PARENTING “ (ഏകദിന പാരന്റിങ് വർക്ക് ഷോപ് ) അശോക വേൾഡ് സ്കൂൾ ക്യാമ്പസ് എളമക്കരയിൽ ഫെബ്രു.1 5 നു 11 മണിക്ക് .പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ . സൈലേഷ്യ യും (എം. എ , എം ഫിൽ ) മറ്റ് പ്രശസ്തരായ വ്യക്തികളും ചേർന്ന് നയിക്കുന്നു.
-- END ---
Share Facebook Twitter
Print Friendly and PDF DisclaimerReport Abuse
Contact Email [email protected]
Issued By The top cbse schools in kochi
Phone 9633756333
Business Address Parayil Road, Elamakara, Kochi
Country India
Categories Education , Environment , News
Tags best cbse schools in kochi , cbse schools in ernakulam , education news today , educational news and update , parenting workshop , parenting workshop in school , top cbse schools in ernakulam , top cbse schools in kochi
Last Updated February 14, 2020